ജിദ്ദ: മയക്കുമരുന്ന് കൈവശം വെച്ചാല്‍ 5 വര്‍ഷം തടവും 30,000 റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി കടത്തലോ പ്രമോഷനോ ഉദ്ദേശിക്കാതെയും ആരെങ്കിലും മയക്കുമരുന്ന് കൈവശം വച്ചാലും തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും കടത്തുന്നതും കുറ്റകരമാണ്. പ്രമോഷന്‍ അഥവാ വ്യക്തിഗത ഉപയോഗത്തിന്റെ ഉദ്ദേശ്യമില്ലാതെയായാലും, അവ കൊണ്ടുപോകുന്നതും കൈമാറുന്നതും അല്ലെങ്കില്‍ സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും ശിക്ഷ ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.