യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.
യുഎസ്-ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ ഈ സാഹചര്യത്തിൽ ...
Read more
















