സൗദിയില്‍ കോവിഡ്: ഇന്നു നേരിയ വര്‍ദ്ധന പുതിയ കേസുകള്‍ 474, മരണം 19, ആകെ ചികിത്സയിലുള്ളത് 8,663 പേര്‍.
റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 474 പേര്‍ 500 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയര്‍ന്നു. അതേസമയം ...
Read more






