2023 ആഗസ്റ്റ് 26 മുതല്‍ നടന്നുവരുന്ന പാദവാര്‍ഷിക പരീക്ഷയോടനുബന്ധിച്ച് 30, 31 (ബുധന്‍, വ്യാഴം) തിയ്യതികളില്‍ മദ്രസകള്‍ക്ക് അവധി നല്‍കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. സെപ്തംബര്‍ 2ന് ശനിയാഴ്ച പതിവുപോലെ മദ്റസകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








