കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സായ മാസ്സ് കമ്മ്യൂണിക്കേഷന് ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജർണലിസം അപേക്ഷ ക്ഷണിച്ചു.

പ്രിൻ്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യല്‍ മീഡിയ, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് ഓൺലൈൻ കോഴ്സിലൂടെ പരിശീലനം ലഭിക്കുക.കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായം, മാധ്യമ സ്ഥാപനം തുടങ്ങാൻ ആവശ്യമായ നിർദ്ദേശങ്ങൾ, അംഗീകൃത മാധ്യമ സംഘടനയിൽ അംഗത്വം എന്നിവ ലഭിക്കുന്നതാണ്!

പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /വി എച്ച് എസ് സി/ഡിഗ്രി നേടിയവര്‍ക്ക് അപേക്ഷിക്കാം.പ്രായം 18ന് മുകളിൽ
വിശദവിവരങ്ങള്‍ക്ക് താഴെ കൊടുത്ത വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക!
8089119870

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








