Friday, July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ, ഓറഞ്ച് അലർട്ട്

by PressLive TV
September 5, 2023, 10:40 AM
in Kerala
12 0
0

തിരുവനന്തപുരം: ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് നാല് ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമാണ്.

നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#News

Related Posts

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.
Financial

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.
Entertainment

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026
ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.
Ernakulam

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

July 30, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026
ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

ജിഎസ്ടിയുടെ വ്യാപക പരിശോധന; സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ്.

July 30, 2026
തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

തൃശൂരില്‍ വിദ്യാര്‍ഥിയെ അധ്യാപകൻ മര്‍ദ്ദിച്ച സംഭവം; പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

July 30, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

ഓണക്കാല ഉത്സവബത്ത ₹6,000 ആയി ഉയർത്തി.

July 31, 2026
നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

നീലക്കുറിഞ്ഞി സംരക്ഷണത്തിന് നടപടി; സന്ദർശകർക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കും.

July 31, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.