മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ ഫാത്തിമ ഉണിക്കൂർ വിജയിച്ചു.ഏഴിനെതിരെ 9 വോട്ടുകൾക്കാണ് ഫാത്തിമ ഉണിക്കൂർ വിജയിച്ചത്.യു.ഡി. എഫിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ധാരണയനുസരിച്ച് കോൺഗ്രസിന്റെ ജയശ്രീ ദിവ്യ പ്രകാശ് രാജിവച്ച ഒഴിവിലേക്കാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








