മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന് മുസമ്മിലാണ് മരിച്ചത്. അപകടം ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.