കൊച്ചിയിൽ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തോട് ചേര്‍ന്ന നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ്. ഗരുഡയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം.
നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ‘ചേതക്’ ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.