JDT islam vhss nss യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ചിമിഴ് കാരന്തൂർ എ എം എൽ പി സ്കൂളിൽ സമാ പിച്ചു.സമാപന സമ്മേളന ഉദ്ഘാടനം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ PTA റഹീം നിർവഹിച്ചു. വാർഡ് മെമ്പർ ഷൈജ വളപ്പിൽ, JDT ഇസ്ലാം PTA പ്രസിഡന്റ് നവാസ്. കെ കെ അധ്യ ക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ ശ്രീ സിദ്ധീഖ് തെക്കേതൊടിയിൽ,nss ജില്ലാ കോർഡിനേറ്റർ ബിന്ദു. എ,മൊയ്ദീൻ കോയ കണിയാറാക്കൽ,,, നൗഷാദ്. എം,ദിനേഷ് മമ്പ്ര,റംല,ഹാരിസ്. സി, മനോജ്.. എം. സി,അബ്ദുൽ ജബ്ബാർ, ഷഫീർ മംഗലശ്ശേരി,ഫാത്തിമ. KP അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ നൗഷീർ അലി, പ്രോഗ്രാം ഓഫിസർ ഫെബിന ബീഗം.കെ എന്നിവർ പങ്കെടുത്തു.
ക്യാമ്പിലെ പ്രധാന പ്രൊജക്റ്റ് ആയ സ്നേഹാരാമം കാരന്തൂരിലെ തൈകണ്ടികടവിൽ സുന്ദരമായ രീതിയിൽ നിർമ്മിക്കുകയുണ്ടായി.സ്നേഹാരാമം പുതുവർഷ ദിനത്തിൽ വാർഡ് മെമ്പർ ഷൈജ വളപ്പിൽ ഉത്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ കെ ഗൗതമൻ മുഖ്യതിഥി ആയിരുന്നു.ക്യാമ്പിൽസ്നേനാടകത്തിനു പുറമെ ഉണ്ടായിരുന്ന pരഹിത ലഹരി പ്രോജെക്ടിന്റെ ഭാഗമായി കടകളിൽ പേപ്പർ ഡാൻഗ്ലെർ സ്ഥാപിക്കുകയും .ലഹരി ക്കെതിരെ പൊതുജനങ്ങൾക്ക് വേണ്ടി വർജ്ജ്യ സഭ, തെരുവു നാടകം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു..ഋതു ഭേദജീവനം പ്രൊജക്റ്റിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും ആരോഗ്യവും എന്ന സന്ദേശം ഉൾകൊള്ളിച്ചു കൊണ്ടുള്ള കലണ്ടർ വീടുകളിൽ വിതരണം ചെയ്തു.
സമം ശ്രേഷ്ടം പദ്ധതി യുടെ ഭാഗമായി സ്ത്രീ ധനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും കുന്നമംഗലം സർക്കിൾ ഇൻസ്പെക്ടർ ന്റെ നേതൃത്വത്തിൽ കാരന്തൂർ അങ്ങാടിയിൽ സമത്വ ജ്വാല തെളിയിക്കുകയും ചെയ്തു. വന്ദ്യം വയോജനം പ്രോജെക്ടിന്റെ ഭാഗമായി വയോജന പരിപാലന സന്ദർശനം നടത്തുകയും ചെയ്തു.സഹചാരി എന്ന പ്രോജെക്ടിന്റെ ഭാഗമായി ക്യാമ്പിലേക്ക് ഭിന്ന ശേഷി വിദ്യാർത്ഥി കളെ ക്യാമ്പിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.കൂടാതെ സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ്, രക്ഷിതം, വയോജന പരിപാലനം, നാടക കളരി,മൺ പാത്ര നിർമ്മാണം, സോപ്പ് നിർമ്മാണം, പാചകം നിത്യ ജീവിതത്തിൽ, ക്യാമ്പിലെ കാമ്പ്, അടുക്കളത്തോട്ട നിർമ്മാണം എന്നീ സെഷനുകളും ക്യാമ്പിൽ വോളന്റീയെർമാർക്ക് നൽകി. പി ടി എ ഭാരവാഹികളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ക്യാമ്പ് ഒരു വൻ വീജയാമായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.