കോഴിക്കോട്: ട്രെയിനിൽ കടത്തുകയായിരുന്ന 101 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശി കലൈസെൽവൻ (27) ആണ് പിടിയിലായത്.
ഇന്ന് വൈകുന്നേരം 6 മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ആർപിഎഫും, കാലിക്കറ്റ് സിഡിഎസ് ആൻഡ് എക്സൈസ് ഒഫീഷ്യൽസ് ഓഫ് കോഴിക്കോട് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദാദർ – തിരുനൽവേലി ട്രെയിനിൽ വെച്ച് 750 എം എൽ ൻ്റെ 101 കുപ്പി മദ്യവുമായി ഇയാൾ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.