Friday, July 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kottayam

പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് ; പ്രതിഷേധിച്ച് കോൺഗ്രസ്

by PressLive TV
September 23, 2024, 11:32 AM
in Kottayam, Political
8 0
0
പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് ; പ്രതിഷേധിച്ച് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നൽകാനുള്ള എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്‌. നടപടിയിൽ ഇന്ന് രാവിലെ മുതൽ പുതുപ്പള്ളി കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

അതെ സമയം കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിലവിലെ എൽഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെ മന്ത്രി എംബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Latest News#News

Related Posts

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി
Financial

ടാറ്റ കപ്പൽ നിർമാണകേന്ദ്രത്തിന് അനുമതിയായെന്ന് മുഖ്യമന്ത്രി

July 18, 2026
വഖഫ് ബോർഡ് വിഷയം; സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
Kerala

വഖഫ് ബോർഡ് വിഷയം; സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

July 17, 2026
ഒളികാമറ ആരോപണം കത്തുന്നു! മാവൂർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം; എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി!
Kerala

ഒളികാമറ ആരോപണം കത്തുന്നു! മാവൂർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം; എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി!

June 28, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

July 24, 2026
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

16 മണിക്കൂറിൽ 1100 മില്ലീമീറ്റർ മഴ; 50-ലേറെ കാറുകൾ വെള്ളത്തിനടിയിൽ, ആയിരങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്.

July 24, 2026
കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

കുടുംബം പോറ്റുന്ന മൂന്നാം ക്ലാസുകാരിക്ക് ബോചെയുടെ കൈത്താങ്ങ്

July 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന അയൺ സമ്പുഷ്ടമായ 5 പാനീയങ്ങൾ.

July 24, 2026
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.