രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയണ്‍. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയണ്‍ അടങ്ങിയ ഈ പാനീയങ്ങള്‍ കുടിക്കൂ.മാതളത്തില്‍ ധാരാളം അയണും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ഹീബോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.പ്രൂണ്‍സില്‍ ധാരാളം അയണും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പ്രൂണ്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.ബീറ്റ്‌റൂട്ടില്‍ ധാരാളം അയണും ഫോളേറ്റും, ഓറഞ്ചില്‍ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കും.നെല്ലിക്കയില്‍ വിറ്റാമിൻ സിയും മുരിങ്ങയില്‍ ധാരാളം അയണും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.ചീരയില്‍ ധാരാളം അയണും പൈനാപ്പിളില്‍ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത് ജ്യൂസായി കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









