പാഴൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വളർന്നു വരുന്ന കായിക താരങ്ങളുടെ പരിശീലനത്തിനും വേണ്ടി ജുവൻ്റസ് തോട്ടമുറി പാഴൂർ, ചാത്തമംഗലം പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഇന്ന് ഞായറാഴ്ച ആരംഭിക്കും.
ടൂർണമെൻ്റിൽ 16 ടീമുകൾ മത്സരിക്കും. ഉൽഘാടന മത്സരത്തിൽ ബ്രസീൽ ചേന്ദമംഗല്ലൂർ, ക്ലബ് മിലാഷ് വാഴക്കാടുമായി നേരിടും. കളി രാത്രി 8 മണിക്ക് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.