സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും അതി ശക്തമായ മഴ തുടരും. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പുതിക്കിയ അറിയിപ്പിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർഗോഡ് കണ്ണൂർ എറണാകുളം ആലപ്പുഴ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. മറ്റ് പത്തുജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. രാവിലെ വന്ന അറിയിപ്പ് പ്രകാരം 14 ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










