കോഴിക്കോട്: കൂത്താളിയിൽ വെറ്ററിനറി ഡോക്ടറെ മർദ്ദിച്ചു. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദനമേറ്റത്.
പശുവിനെ ചികിത്സിക്കാൻ പോയപ്പോഴാണ് സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടിലെ ഒരു സ്ത്രീയാണ് വിജിതയെ മർദ്ദിച്ചത്. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










