മീററ്റ്: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പിഞ്ചുകുഞ്ഞിനോട് ലൈംഗിക അതിക്രമവുമായി 15കാരൻ അറസ്റ്റിൽ വൈദ്യപരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. പതിനഞ്ചുകാരനെ പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റി.
പതിനഞ്ചുകാരനും കുഞ്ഞും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. കുഞ്ഞിന്റെ അച്ഛന് ഒരു പലചരക്ക് കടയുണ്ട്. അതേസമയം പതിനഞ്ചുകാരൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. അയൽക്കാരന്റെ മകൻ സാധാരണയായി മകളെ ലാളിക്കാറുണ്ടായിരുന്നു അതുകൊണ്ട് വീട്ടുകാർക്ക് സംശയമില്ലായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം, കുഞ്ഞ് ഉച്ചത്തിൽ കരയുന്നത് കുടുംബം ശ്രദ്ധിച്ചു, തുടർന്ന് അയൽക്കാരന്റെ വീട്ടിലെത്തിയപ്പോൾ പതിനഞ്ചുകാരൻ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










