പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അഡ്മിഷൻ സമയക്രമത്തിൽ മാറ്റം വരുത്തി. പുതുക്കിയ ഷെഡ്യൂൾ പ്രകാരമാണ് ഇനി പ്രവേശന നടപടികൾ നടക്കുക.
അഡ്മിഷന് അർഹരായ എല്ലാ വിദ്യാർത്ഥികളും പുതുക്കിയ തീയതിയും സമയവും കൃത്യമായി പരിശോധിച്ച ശേഷമേ പ്രവേശന നടപടികൾ പൂർത്തിയാക്കാവൂ. പഴയ സമയക്രമം പരിഗണിച്ച് എത്തുന്നത് ഒഴിവാക്കി, പുതുക്കിയ അഡ്മിഷൻ ഷെഡ്യൂൾ അനുസരിച്ച് നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










