Tuesday, August 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

by PressLive TV
August 18, 2026, 10:02 PM
in Financial, Kerala
6 0
0
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

Oplus_16908288

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്കും വിവിധ തുറകളിലുള്ളവര്‍ക്കും ആശ്വാസമേകുന്ന വന്‍ സാമ്പത്തിക ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

ഓണത്തോട് അനുബന്ധിച്ചാണ് വി ഡി സതീശന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സാമൂഹിക്ഷേമ പെന്‍ഷന്‍ വിതരണം ആഗസ്റ്റ് 19 നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്തെ 59.472 ലക്ഷം ആളുകള്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്റെ പ്രയോജനം ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1105 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമെ, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശികയും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും സര്‍ക്കാര്‍ പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ട്.

വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍:

തൊഴിലുറപ്പ് തൊഴിലാളികള്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഓണക്കാല ആശ്വാസമായി ഓരോരുത്തര്‍ക്കും 1200 രൂപ വീതം അനുവദിക്കും.

ആശ-അങ്കണവാടി ജീവനക്കാര്‍: ആശാ പ്രവര്‍ത്തകര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1450 രൂപ വീതം ഓണ ബോണസായി ലഭിക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീര്‍ക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും നല്‍കും.

പാചകത്തൊഴിലാളികള്‍: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉള്‍പ്പെടെയാണ് വിതരണം ചെയ്യുക.

ആരോഗ്യ കിരണം പദ്ധതി: ആരോഗ്യ കിരണം പദ്ധതിയിലെ കുടിശികകളും സാധ്യതകളും തീര്‍പ്പാക്കുന്നതിനായി 200 കോടി രൂപ നീക്കിവെച്ചു.

കിറ്റ് വിതരണവും സപ്ലൈകോയും:

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറ് ലക്ഷത്തോളം ഓണക്കിറ്റുകള്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികം കിറ്റുകളും റേഷന്‍ കടകളില്‍ എത്തിച്ചു കഴിഞ്ഞു. ഇതുവരെ 75,875 കാര്‍ഡ് ഉടമകള്‍ സൗജന്യ ഓണക്കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി 13 സബ്സിഡി സാധനങ്ങള്‍ വിലവര്‍ധനയില്ലാതെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച്‌ 10 നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇത്തവണ വില കുറച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിപണി ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും
Kerala

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Kerala

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ; 13കാരിയുടെ ‘കൂൾ’ അഭിനയത്തിന് മണിക്കൂറുകൾക്കുള്ളിൽ തിരശ്ശീല വീണു.
Alappuzha

അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ; 13കാരിയുടെ ‘കൂൾ’ അഭിനയത്തിന് മണിക്കൂറുകൾക്കുള്ളിൽ തിരശ്ശീല വീണു.

August 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

August 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.