Wednesday, August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

by PressLive TV
August 18, 2026, 10:41 PM
in Kerala, Kottayam
4 0
0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

Oplus_16908288

കോട്ടയം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ (എം.എല്‍.എ.) മുഖ്യാതിഥി ആകും. ഡയമണ്ട് ആദ്യവില്‍പ്പന നിഷ ജോസ് (സോഷ്യല്‍ വര്‍ക്കര്‍), ഗോള്‍ഡ് ആദ്യവില്‍പ്പന മായ രാഹുല്‍ (ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോസിന്‍ ബിനോ (വാര്‍ഡ് കൗണ്‍സിലര്‍), വി.സി. ജോസഫ് (ജനറല്‍ സെക്രട്ടറി, KVVES, പാല), ലിബി എബ്രഹാം (ഗോള്‍ഡ് അസോസിയേഷന്‍, പാല) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം., ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) നന്ദിയും അറിയിക്കും. ചടങ്ങില്‍ പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വിതരണം ചെയ്യും.

ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനമായ കിയ സെല്‍ടോസ് കാര്‍ സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൂടാതെ എല്ലാ പര്‍ച്ചേയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#News

Related Posts

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.
Financial

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Kerala

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ; 13കാരിയുടെ ‘കൂൾ’ അഭിനയത്തിന് മണിക്കൂറുകൾക്കുള്ളിൽ തിരശ്ശീല വീണു.
Alappuzha

അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ; 13കാരിയുടെ ‘കൂൾ’ അഭിനയത്തിന് മണിക്കൂറുകൾക്കുള്ളിൽ തിരശ്ശീല വീണു.

August 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

August 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.