Tuesday, August 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

by PressLive TV
August 25, 2026, 8:11 PM
in Financial, Kerala, Political
6 0
0
വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

Oplus_16908288

തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയും കഴിഞ്ഞ് തിരുവോണത്തിന്റെ ആഘോഷപ്പൊലിമയിലേക്ക് നാട് ഉണരുമ്പോള്‍, ഭാരിച്ച ജനവിധി ചുമലിലേറ്റി വി.ഡി. സതീശന്‍ സര്‍ക്കാറും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റില്‍ 100 ദിനം തികയ്ക്കുകയാണ്. ജനക്ഷേമ പദ്ധതികളിലും നവീകരണത്തിലും ഊന്നി ‘ടീം യു.ഡി.എഫ്’ 102 സീറ്റുകളുടെ ബലത്തില്‍ മേയ് 18-ന് ആരംഭിച്ച ഭരണം മൂന്ന് മാസം പൂര്‍ത്തിയാക്കുമ്പോള്‍, ഭരണത്തിന് ഒപ്പം ഉയര്‍ന്നു കേട്ടത് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളും ഒപ്പം തുടക്കക്കാരന്റെ ചില അപാകതകളുമാണ്.

പത്ത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരം പിടിച്ചെടുത്ത യു.ഡി.എഫ് മുന്നണിക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഒട്ടും കുറവായിരുന്നില്ല. എന്നാലും ജനങ്ങളിലേക്കിറങ്ങി ചെന്ന് കാര്യം ചെയ്യുക എന്ന സതീശന്‍ ശൈലിക്ക് തന്നെയാണ് ആദ്യ നാളുകളില്‍ മുന്‍ഗണന ലഭിച്ചത്. ഭരണത്തിന്റെ ഹൃദയഭൂമിയായ സെക്രട്ടേറിയറ്റ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കൊടുത്തും, മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആക്ഷേപമുയര്‍ന്ന പൊലീസ് അകമ്പടിയും സുരക്ഷയും വെട്ടിച്ചുരുക്കിയും കാബിനറ്റ് ജനങ്ങളുടെ കൈയടി വാങ്ങി. തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത അഞ്ചു ഗ്യാരന്റികള്‍ നടപ്പാക്കാന്‍ ഊര്‍ജ്ജസ്വലതയോടെ തന്നെയാണ് പുതിയ മന്ത്രിസഭ കാല്‍വെപ്പുകള്‍ നടത്തിയത്.

അതോടൊപ്പം, മുന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ച കാബിനറ്റ് മീറ്റിംഗിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ പുനരാരംഭിച്ചതും ജനാധിപത്യപരമായ സുതാര്യതയ്ക്ക് വലിയൊരു ഉദാഹരണമായി മാറി. മാധ്യമങ്ങളുടെ എരിവേറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചോടാതെ കൃത്യമായി മറുപടി നല്‍കുന്ന മുഖ്യമന്ത്രിയുടെ ശൈലി ഭരണത്തിന് പുതുവെളിച്ചമേകി.

ജനകീയ പ്രഖ്യാപനങ്ങളും ചരിത്രപരമായ മാറ്റങ്ങളും

അധികാരത്തില്‍ ഏറി ഒരു മാസം തികയും മുന്‍പേ തന്നെ ചരിത്രപരമായ ഒരു വലിയ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി പ്രതിമാസം 60 മുതല്‍ 80 കോടി രൂപ വരെ അധികബാധ്യത വരുത്തിവയ്ക്കുമെങ്കിലും ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇത് സര്‍ക്കാറിന്റെ ഇമേജ് വാനോളം ഉയര്‍ത്തുകയും ചെയ്തു.

വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിച്ചതും എടുത്തുപറയേണ്ട നേട്ടമാണ്. മുന്‍കാലങ്ങളില്‍ വലിയ ജനരോഷത്തിന് വഴിവെച്ച സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാനും അതിനായി സര്‍വേ നടത്തി കുരുക്കിലാക്കിയ ജനങ്ങളുടെ ഭൂമിക്ക് മോചനം നല്‍കാനും കാണിച്ച രാഷ്ട്രീയ ആര്‍ജ്ജവം വലിയ കൈയടി നേടി. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മകള്‍ക്ക് നിയമനം നല്‍കിയതും സര്‍ക്കാറിന്റെ മാനുഷിക മുഖം തുറന്നുകാട്ടി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
Alappuzha

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

August 25, 2026
തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.
Kerala

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.

August 25, 2026
കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.
Kannur

കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

August 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026
നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

August 25, 2026
വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

August 25, 2026
തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.

August 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026
നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

August 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.