Wednesday, August 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home International

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

by PressLive TV
August 25, 2026, 10:24 PM
in International
4 0
0
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

Oplus_16908288

മോസ്‌കോ: റഷ്യയില്‍ അപ്രതീക്ഷിതമായി ലാൻഡ് ചെയ്ത് യുഎസ് സൈനിക വിമാനം. അമേരിക്കൻ വ്യോമസേനയുടെ വൻകിട സൈനിക ഗതാഗത വിമാനമായ ‘ബോയിങ് സി-17എ ഗ്ലോബ്മാസ്റ്റർ III’ ആണ് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ നുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ഇറങ്ങിയത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്‍ക്കുന്നതിനിടെ നടന്ന ഈ അപ്രതീക്ഷിത നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.

വിമാന ഗതാഗതം തത്സമയം നിരീക്ഷിക്കുന്ന ഫ്‌ളൈറ്റ്റഡാർ24 നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ 07-7181 എന്ന അമേരിക്കൻ രജിസ്‌ട്രേഷനിലുള്ള വിമാനമാണിത്. അമേരിക്കൻ പ്രസിഡന്റിന്റെ വിമാനങ്ങള്‍ അടക്കം സ്ഥിതിചെയ്യുന്ന വാഷിങ്ടണ്‍ ഡിസിക്ക് സമീപത്തെ ജോയിന്റ് ബേസ് ആൻഡ്രൂസില്‍ (ക്യാമ്പ് സ്പ്രിങ്‌സ്) നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. ആഗസ്റ്റ് 23-ന് ലാത്വിയൻ തലസ്ഥാനമായ റിഗയില്‍ വിമാനം ലാൻഡ് ചെയ്തിരുന്നു. റിഗയില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാവിലെയാണ് മോസ്‌കോയിലെ വിനുകോവോ എയർപോർട്ടില്‍ ഇറങ്ങിയത്.

യുഎസ് സൈനിക വിമാനം മോസ്‌കോയില്‍ എത്തിയതിനെക്കുറിച്ച്‌ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന്് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് വാർത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.വിമാനത്തില്‍ ഏതെങ്കിലും ഉന്നത യുഎസ് ഉദ്യോഗസ്ഥരോ നയതന്ത്ര പ്രതിനിധികളോ ഉണ്ടോ, അതോ ചരക്കുകളാണോ എത്തിച്ചത് എന്നതിനെക്കുറിച്ച്‌ നിലവില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമേരിക്കൻ ഭരണകൂടവും സംഭവത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആഴ്ച മോസ്‌കോയില്‍ യുഎസ് പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #News

Related Posts

പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏർപ്പെടുത്തി.
Gulf

പ്രവാസികൾക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏർപ്പെടുത്തി.

August 23, 2026
ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ
International

ലോക ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച്‌ ഇന്ത്യ

August 21, 2026
സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?
Financial

സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?

August 21, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026
നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

August 25, 2026
വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

വിഡിഎസ് സർക്കാരിന് 100 ദിവസം; സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ വരെ, നേട്ടങ്ങളും വിവാദങ്ങളും ചർച്ചയാകുന്നു.

August 25, 2026
തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി, ബസിന്റെ ചില്ല് തകർന്നു.

August 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026
നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

August 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.