Thursday, August 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Life

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

by PressLive TV
August 26, 2026, 7:19 PM
in Life, National
4 0
0
പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

Oplus_16908288

മണ്ഡ്യ: കർണാടകയിലെ മണ്ഡ്യയില്‍ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവില്‍ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നാണ് പണശേഖരം കണ്ടെത്തിയത്.

വർഷങ്ങളായി വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുകാണാതായതിനെ തുടർന്ന് അയല്‍വാസികള്‍ തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെത്തി വീട് ശുചീകരിക്കുന്നതിനിടെയാണ് പതിറ്റാണ്ടുകളായി അവർ പൂട്ടയിട്ടിരുന്ന മുറി തുറന്നത്. മുറിക്കുള്ളില്‍ പഴയ നാണയങ്ങളും നോട്ടുകളും അടങ്ങിയ 10 ഓളം ചാക്കുകള്‍ കണ്ടെടുക്കുകയായിരുന്നു.

പണം അടങ്ങിയ ചാക്കുകള്‍ ബന്ധുക്കള്‍ താല്‍ക്കാലികമായ പ്രദേശത്തെ പള്ളിക്കമ്മിറ്റിയെ ഏല്‍പ്പിച്ചു. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കോടി രൂപയിലധികം ലഭിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പള്ളി അധികൃതരുടെ നേതൃത്വത്തില്‍ രണ്ടുദിവസമായി നടത്തിയ എണ്ണലിനൊടുവില്‍ ആകെ 8,40,000 രൂപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

”കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പണം എണ്ണിയത്. എണ്ണല്‍ പൂർത്തിയായതോടെ തുക മുഴുവനായി അവരുടെ കുടുംബത്തിന് കൈമാറി”- പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഖ്താർ അഹമ്മദ് വ്യക്തമാക്കി. ലഭിച്ച തുക മുഴുവൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് നിർധനരായ ബന്ധുക്കള്‍ക്കിടയില്‍ വീതിച്ചു നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.വർഷങ്ങളായി മാനസികപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന നൂറുന്നീസയെ തെരുവില്‍നിന്ന് മാറ്റാൻ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ലെന്ന് അനന്തരവൻ ഫൈറോസ് അഹമ്മദ് പറഞ്ഞു.

പണം കണ്ടെത്തിയ മുറി എപ്പോഴും പൂട്ടിയിട്ട നിലയിലായിരുന്നു. അവർ ആരെയും അതിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല, വാതില്‍ക്കല്‍ നിന്നുകൊണ്ട് മാത്രമാണ് തങ്ങളോട് സംസാരിച്ചിരുന്നത് ഭിക്ഷാടനം അവസാനിപ്പിക്കാൻ പലതവണ അവരെ നിർബന്ധിച്ചിരുന്നതായും ഫൈറോസ് കൂട്ടിച്ചേർത്തു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Latest News#News

Related Posts

ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.
International

ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

August 26, 2026
ദിവസം തുടങ്ങാം തുളസി വെള്ളത്തിൽ; ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
Health

ദിവസം തുടങ്ങാം തുളസി വെള്ളത്തിൽ; ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിയാം.

August 23, 2026
സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?
Financial

സ്വർണവില വീണ്ടും ഉയർന്നു; ഓണത്തിന് പവൻ വില 1.20 ലക്ഷം കടക്കുമോ?

August 21, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

August 26, 2026
പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

August 26, 2026
ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

ഹിമാലയൻ മേഖലയിൽ മിന്നൽപ്രളയ ദുരന്തം; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി.

August 26, 2026
യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

യുഎസ് സൈനിക വിമാനം റഷ്യയിൽ; മോസ്‌കോയിൽ അപ്രതീക്ഷിത ലാൻഡിങ്, നീക്കത്തിൽ അമ്പരന്ന് ലോകം.

August 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Crime news
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

തിരുവോണദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവിന് ദാരുണാന്ത്യം, നെഞ്ചിലും പിൻഭാഗത്തും കുത്തേറ്റു.

August 26, 2026
പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

പൂട്ടിയിട്ട മുറിയിൽ ചാക്കുകണക്കിന് നോട്ടുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ നാട്ടുകാർ ഞെട്ടി.

August 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.