പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. കൊവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും മന്ത്രി വിശദീകരിച്ചു.
2020-21ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പാക്കി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി വർധിപ്പിക്കും. 2021-22ൽ എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 4000 തസ്തികകൾ സൃഷ്ടിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








