തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വില കൂട്ടിയത്.
എറണാകുളത്ത് നിലവിൽ പെട്രോളിന് ലിറ്ററിന് 87.46 രൂപയാണ് വില. ഡീസലിന് 81.72 ആയി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയായി. ഡീസലിനു 83.33 രൂപയായും ഉയർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









