കല്ലമ്പലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പകല്‍ക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മന്‍സിലില്‍ ഫിറോസ് (30) ആണ് പല്ലിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഫോട്ടോകളും മറ്റ് കാര്യങ്ങളും ഭർത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ഫിറോസ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








