കല്‍പറ്റ: കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹച ര്യത്തിൽ കല്‍പറ്റ മുനിസിപ്പാലിറ്റിയ്ക്ക് ബോബി ഫാൻസ് കല്‍പറ്റ യൂനിറ്റ് സൗജന്യ സേവന ത്തിനായി ആംബുലൻസ് കൈമാറി.
ബോബി ഫാൻസ് കോ ഓർഡിനേറ്റർ ഹർഷലാണ് കല്‍പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടിയ്ക്ക് ആംബുലൻസ് കൈമാറിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








