കോഴിക്കോട്: കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ് ആംബുലൻസ് കൈമാറി.
ബോബി ഫാൻസ് കോഓർഡിനേറ്റർമാരായ ലിജു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ. പി. രാജേഷിന് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതേ പോലെ ആംബുലൻസ് കൈമാറിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








