സംസ്ഥാനത്ത് സ്വർണ വില ഉയരുന്നത് തുടരുകയാണ്. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി. ഇന്നലെ ഇത് 35,920 രൂപയായിരുന്നു. മെയ് മാസത്തിൽ സ്വർണ വില റെക്കോർഡ് ഉയരത്തിലാണ്. മെയ് 1, 2 തീയതികളിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 35,040 രൂപ. മെയ് മാസത്തിൽ ഇത് ഒരു പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും ഉയർന്നു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ഏറ്റക്കുറച്ചിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








