രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഈ മാസം പതിനാലാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96 രൂപയായി. കൊച്ചിയിൽ പെട്രോൾ വില 93.90 രൂപയായി. ഡീസലിന് 89.28 രൂപയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









