ചാണകം എന്ന വിളിയിൽ അഭിമാനിക്കുന്നുവെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തന്നെ പോലുള്ളവരെ ചാണകം എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളു. ആ വിളി നിർത്തരുത്. ചാണകം വിളിയിൽ തനിക്ക് അതൃപ്തിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വി എച്ച് പി സംഘടിപ്പിച്ച പശു രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.