കാസർകോട് നടന്ന ഐ എൻ എൽ യോഗത്തിൽ സംഘർഷം. പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ജില്ലാ പ്രവർത്തക സമിതി ഉദുമയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം
കാസിം ഇരിക്കൂർ, അബ്ദുൽ വഹാബ് വിഭാഗങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. മെമ്പർഷിപ്പ് വിതരണം ചെയ്യുന്നത് പക്ഷപാതപരമായിട്ടാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തുവന്നതോടെയാണ് സംഘർഷമുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









