ജിദ്ദ: ചൊവ്വാഴ്ച രാത്രി 2 മണിക്ക് മക്ക, ജിദ്ദ എക്സ്പ്രസ് വേയിൽ പെട്രോളിയം കയറ്റിയ ടാങ്കർ റോഡിൽ ഇടിച്ചത് മൂലമുണ്ടായ തീ പിടുത്തത്തിൽ 10 വാഹനങ്ങൾക്ക് തീപിടിച്ചെങ്കിലും ആളപായമില്ലന്ന് പ്രവിശ്യാ അധികൃതർ പറയുന്നു. രാത്രി 2 മണിക്ക് ശേഷം സിവിൽ ഡിഫൻസ് ടീമുകൾ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പടിഞ്ഞാറ് നിന്ന് മക്കയിലേക്കുള്ള ഒരു പ്രധാന പാതയാണ് മക്ക, ജിദ്ദ എക്സ്പ്രസ് വേ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









