തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത്, ബാർ കൈക്കൂലി കേസിൽ പ്രതിയായ അന്നത്തെ ധനമന്ത്രി കെ എം മണിയുടെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷ ശ്രമമാണ് സഭക്കുള്ളില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. ഇന്നത്തെ മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.