ലോകാരോഗ്യ സംഘടന രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് നിർദ്ദേശിച്ചു. ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ സിറോ സര്‍വ്വേ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി.
ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയില്‍ ആറു മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളില്‍ 57.2% പേരില്‍ ആന്റി ബോഡി കണ്ടെത്തിയപ്പോള്‍ പതിനൊന്നിനും പതിനേഴിനും ഇടയില്‍ ഇത് 61.6 ശതമാനമാണ്. പല സംസ്ഥാനങ്ങളിലും മുതിര്‍ന്നവരെ പോലെ കുട്ടികളിലും കൊവിഡ് വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.