കോഴിക്കോട്∙ 65കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കിട്ടപാറ ആനോറമ്മൽ സ്വദേശി രാജന് (65) ആണ് മരിച്ചത്. കുറ്റ്യാടി മൊകേരി കടത്തനാടൻ കല്ലിനു സമീപത്തെ കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: കമല. മക്കൾ: നിജിൽ രാജ്, ജിഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.