കോഴിക്കോട്: ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണ്.
ഓർക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരൻ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.