കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടർമാരെയും നഴ്സ്മാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി ഇതുവരെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ഹർഷിന. അതെ സമയം നീതി ലഭിക്കാനുള്ള നിയമ പോരാട്ടം തുടരുമെന്നും മതിയായ നഷ്ടപരിഹാരമാണ് ആവശ്യമെന്നും ഹർഷിന പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.