കോഴിക്കോട്: പള്ളിക്കണ്ടിയിൽ പെരുമ്പാമ്പിൻ കൂട്ടത്തെ കണ്ടെത്തി. അഞ്ച് പെരുമ്പാമ്പുകളെയാണ് ഇവിടെ കണ്ടെത്തിയത്. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവർ വന്ന് അഞ്ച് പാമ്പുകളേയും പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി. കല്ലായി പുഴയ്ക്ക് സമീപം പാമ്പുകളെ കണ്ടെത്തുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









