ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മാവൂരിൽ പാഴൂര്‍ ഇരട്ടക്കണ്ടിയില്‍ അഷ്കറിനെ(സുധീന്ദ്രന്‍-43)യാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയെ അശീല വീഡിയോ കാണിച്ചായിരുന്നു പീഡനം . കുട്ടി തന്നെയാണ് ലൈഗിക ചൂഷണത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞത് സി.ഐ. കെ. വിനോദന്‍, എസ്.ഐ. വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.