കൊച്ചി : യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ അശ്ലീലമായ വെബ്സൈറ്റിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീതാ നിവാസിലെ വിനു കെ. സനിലിനെ (30) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ദൃശ്യങ്ങൾ പകർത്തിയ ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.