ചെന്നൈ : മുടി നീട്ടി വളർത്തുന്നത് ആൺകുട്ടികളുടെ ഇടയിൽ ഒരു ഫ്രീക് ലുക്ക് ആണ് .എന്നാൽ ഈ ലുക്കിൽ സ്കൂളിൽ ഇരിക്കാൻ പറ്റില്ലെന്നാണ് ചെന്നൈയിലെ ഒരു സ്കൂൾ അധികൃതർ പറയുന്നത്. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്കൂളിൽ ഇത്തരത്തിൽ മുടി നീട്ടിയ കുട്ടികളുടെ മുടി അധികൃതർ
തന്നെ ബാര്‍ബര്‍മാരെ സ്കൂളിലേക്ക് വിളിച്ചുവരുത്തി 100 ഓളം കുട്ടികളുടെ മുടി വെട്ടിയത്. പ്രധാനാധ്യാപകനായ അയ്യപ്പന് ഓരോ ക്ലാസുകളിലുമെത്തി മുടി നീട്ടി വളർത്തിയ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ ബാർബറെ വരുത്തി മുടിവെട്ടുകയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.