ചാത്തമംഗലം: ഈസ്റ്റ് നായർ കുഴി കരുവാരക്കോട് വയലിലെ വെള്ളകെട്ടിന് അടിയന്തര പരിഹാരം കണ്ട് നെൽകൃഷിയെ സംരക്ഷിക്കണമെന്ന് കരുവാരക്കോട് വയൽ സംരക്ഷണ സമിതി സർകാറിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പരാതി കൃഷി ഓഫിസർ ചാത്തമംഗലം പഞ്ചായത്ത്, സ്ഥലം MLA, MP, ജില്ലാ കലക്ടർ എന്നിവർക്ക് നൽകാൻ തീരുമാനിച്ചു. യോഗത്തിൽ മെംമ്പർ റീന മാണ്ടികാവിൽ അദ്യക്ഷത വഹിച്ചു. ശിവദാസൻ ബംഗ്ലാവിൽ, KP സുകുമാരൻ എന്നിവർ സംബന്ധിച്ചു. 9 അംഗ കരുവാരക്കോട് വയൽ സംരക്ഷണ കമ്മറ്റി രൂപീകരിച്ചു. റഷീദ് പറമ്പാടൻ സ്വാഗതവും Kസിദ്ദീഖ് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.