തിരുവനന്തപുരം ∙എ.കെ.ആന്റണിയുടെ വികാരനിർഭരമായ പ്രതികരണം രാഷ്ട്രീയജീവിതത്തിൽ മാത്രമല്ല, ജീവിതത്തിലും അവസാന നാളുകളിലൂടെയാണു കടന്നുപോകുന്നത്. വയസ്സ് 82 ആയി. എത്രനാൾ ജീവിക്കും എന്നറിയില്ല. ദീർഘായുസ്സിൽ താൽപര്യവുമില്ല. എത്രനാൾ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായിട്ടായിരിക്കും
ബിജെപിയിൽ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായിപ്പോയി. അവസാനശ്വാസം വരെ ബിജെപിയുടെയും ആർ എസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുമെന്നും ആന്റണി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.