ചാത്തമംഗലം: കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 25നു രാവിലെ 10ന് മലയാളം, ഉച്ചയ്ക്കു 2ന് ഹിന്ദി, 26ന് രാവിലെ 10ന് ജേണലിസം, ഉച്ചയ്ക്ക് 2ന് ഉറുദു, 27ന് രാവിലെ 10ന് ഗണിതശാസ്ത്രം അധ്യാപക കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2988008.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.