കോഴിക്കോട്: ദുബായിൽ നിന്ന് കാലിക്കറ്റ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 90 ഗ്രാം സ്വർണ്ണം അധികൃതർ പിടിച്ചെടുത്തു.
ദുബായിൽ നിന്ന് കാലിക്കറ്റ് വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 90 ഗ്രാം സ്വർണ്ണം കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് അധികൃതർ പിടിച്ചെടുത്തു.
കാരക്കക്കും ചോക്ലേറ്റുകൾക്കും ഉള്ളിൽ സ്വർണ്ണം മറച്ചായിരുന്നു കടത്താൻ ശ്രെമിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








