ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാത്ഥികൾക്ക് ഓട്ടോ ചാർജിൽ ഇളവ് നൽകും .കാലോൽസവവുമായി ബദ്ധപ്പെട്ടു ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കർ പതിച്ച ഓട്ടോകളിലാണ് ഇളവ് നൽകുക യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന് 3 രൂപ ഇളവ് നൽകും . രാത്രി കാല സെർവിസിന് അമിത ചാർജ് നിശ്ച്ചയിച്ച പരിധി 10 മണിയിൽ നിന്ന് 11 ലേക്ക് നീട്ടാനും ഗതാഗത വകുപ്പ് വിളിച്ചു ചേർത്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ ധാരണയായി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









