ഈസ്റ്റ് മലയമ്മ പൂലോട്ട് ഉസ്മാന്റെ സ്മരണക്കായി CPIM ഈസ്റ്റ് മലയമ്മ ബ്രാഞ്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം CPIM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നാടിനു സമർപ്പിച്ചു.CPIM ഏരിയാ സെക്രട്ടറി പി ഷൈപു, ടി കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. മലയമ്മ ലോക്കൽ സെക്രട്ടറി കെ.എം സാമി അധ്യക്ഷനായ ചടങ്ങിൽ പി മുഹമ്മദ് സ്വാഗതവും റാഫി നന്ദിയും പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.