താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം അപകടത്തിൽ കാർ താഴേക്ക് മറിഞ്ഞു. നിലമ്പൂർ പോത്തുകല്ല് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ആർക്കും കാര്യമായ പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.