വളയത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി
April 2, 2025
മദ്ധ്യവേനലവധിക്കാല യാത്രയ്ക്ക് ആനവണ്ടി റെഡി
April 1, 2025
Get real time update about this post category directly on your device, subscribe now.
വീട്ടില്‍ എത്ര തരം ചെടികള്‍ വളര്‍ത്തുന്നവരായിരിക്കും നമ്മള്‍. പുറത്ത് അന്യസംസ്ഥാനങ്ങളില്‍ പോകുമ്ബോള്‍ അല്ലെങ്കില്‍ അന്യ രാജ്യങ്ങളില്‍ പോകുമ്ബോള്‍ അവിടത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള ചെടികള്‍ അല്ലെങ്കില്‍ പഴങ്ങളോ...
Read moreഫിഷറീസ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ വ്യക്തികള്‍ക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജനുവരി 20 മുതല്‍...
Read moreഒരു മികച്ച ഹൈടെക് കർഷകനിൽ നിന്ന് ഒരു കാർഷിക പ്രമോട്ടറിലേക്കുള്ള ദൂരം എത്രയാണ്? സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈടെക് കർഷകനായി തിരഞ്ഞെടുക്കപ്പെട്ട അനീഷ്, അത് അത്ര വലുതല്ലെന്ന്...
Read moreമൂവാറ്റുപുഴ: നല്ല തേൻവരിക്ക ചക്കയുടെ രുചിയറിയാൻ നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവില്ല. പഴുത്ത് വിളയാൻ പോലും കാത്തുനില്‍ക്കാതെ ഇടിയൻ ചക്കകളെ നാടുകടക്കുകയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ...
Read moreപുതുവർഷത്തിൽ കാർഷിക വിളകൾ കുതിച്ചുയരുന്നു. ഏലത്തിന് ഒരു ദിവസം കൊണ്ട് 700 രൂപ ഉയർന്നു. എല്ലാ വിളകളും ആദ്യദിനം മികച്ച പ്രകടനം കാഴ്ചവച്ചു. പുതുവര്‍ഷത്തിലെ ആദ്യലേലത്തില്‍ ഏലം...
Read moreവടകര: നാളികേരം, വിലയില്‍ കുതിക്കുമ്ബോള്‍ കർഷകർക്ക് സന്തോഷിക്കാൻ ഒരു കാരണംകൂടിയുണ്ട് -കൊപ്ര, വെളിച്ചെണ്ണ എന്നിവയ്ക്കുമാത്രം തേങ്ങയെ ഉപയോഗപ്പെടുത്തുന്ന പതിവുരീതിയില്‍നിന്ന് മാറി, മൂല്യവർധിത ഉത്പന്നനിർമാണത്തിലും ചെറുതല്ലാത്ത കുതിപ്പുനടത്തുകയാണ് തേങ്ങ....
Read moreഇന്ന് കേരളത്തില്‍ വാഴയിലയ്ക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചാല്‍ ഇപ്പോള്‍ എല്ലായിടത്തും കാണുന്ന പരസ്യമാണ് വാഴയിലയില്‍ വീട്ടിലെ ഊണെന്നുള്ളത്. ഇത് കഴിക്കാൻ ധാരാളം...
Read moreകറികളില്‍ കറി വേപ്പിലയേക്കാള്‍ രുചിയും ഗുണവും നല്‍കുന്ന മറ്റൊന്ന് ഇല്ല. എന്നാല്‍ പലപ്പോഴും എല്ലാവരുടെയും പരാതിയാണ് കറിവേപ്പില വീട്ടുമുറ്റത്ത് നട്ടു പിടിപ്പിച്ചിട്ടും കൃത്യമായി വളരുന്നില്ലെന്ന്. വളര്‍ന്നാല്‍ തന്നെ...
Read moreഫാമിലെ നെല്‍പ്പാടത്ത് സ്വതന്ത്രമായി വിട്ടു വളർത്തുന്ന താറാവുകള്‍ക്ക് ഒരു വർഷത്തില്‍ താഴെയാണ് പ്രായം. വൈറ്റ് പെക്കിൻ ഇനത്തില്‍പ്പെട്ട ഈ താറാവുകള്‍ക്ക് ശരാശരി രണ്ട് കിലോഗ്രാം തൂക്കം ഉണ്ടാകും....
Read moreഅന്യനാട്ടില്‍ കൃഷിചെയ്ത് വിളഞ്ഞ ശീതകാല പച്ചക്കറികളുടെ ഉപഭോക്തൃ സംസ്ഥാനമായിരുന്നു നാളിതുവരെ കേരളം. ഈ നിലയ്ക്ക് മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ശീതകാല പച്ചക്കറികളില്‍ പ്രധാനിയായ കാബേജും കോളിഫ്ലവറും നമ്മുടെ നാട്ടില്‍...
Read more© 2020 PressLive TV